തി​രു​വ​ന​ന്ത​പു​രം​:​റം​സാ​നും​ ​വി​ഷു​വും​ ​പ്ര​മാ​ണി​ച്ച് ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​സേ​ലം,​ഈ​റോ​ഡ്,​കോ​യ​മ്പ​ത്തൂ​ർ,​പാ​ല​ക്കാ​ട്,​എ​റ​ണാ​കു​ളം​ ​കോ​ട്ട​യം​ ​വ​ഴി​ ​കൊ​ച്ചു​വേ​ളി​ക്കു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​ഇ​ന്ന് ​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങും.​ ​ഇ​ന്നും​ 17​നും​ 24​നും​ ​വൈ​കി​ട്ട് 3.45​ന് ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​രാ​വി​ലെ​ 8.45​ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

റെ​യി​ൽ​വേ​ ​കൗ​ണ്ട​ർ​
​ഉ​ച്ച​വ​രെ

റം​സാ​ൻ​ ​ആ​ഘോ​ഷ​മാ​യ​തി​നാ​ൽ​ ​റെ​യി​ൽ​വേ​ ​മു​ൻ​കൂ​ർ​ ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​കൗ​ണ്ട​റു​ക​ൾ​ ​ഇ​ന്ന് ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 2​വ​രെ​യാ​യി​രി​ക്കും​ ​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.