
തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം,കോട്ടയം,കോയമ്പത്തൂർ,വിജയവാഡ,ഭുവനേശ്വർ,കട്ടക്,ഗുവാഹത്തി വഴി ദിബ്രുഗാർഹ് വരെ 12മുതൽ മേയ് 29വരെ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 06103/06104.നാഗർകോവിലിൽ നിന്ന് ഏപ്രിൽ 12,26,മേയ് 10,24ദിവസങ്ങളിൽ വൈകിട്ട് 5.45നും ദിബ്രുഗാർഹിൽ നിന്ന് ഏപ്രിൽ 17,മേയ് 1,15,29 തീയതികളിൽ വൈകിട്ട് .7.55നുമാണ് സർവ്വീസ്. മൂന്ന് തേർഡ് എ.സി, 11 തേർഡ് എ.സി.എക്കണോമി, രണ്ട് സ്ളീപ്പർ, രണ്ട് ജനറൽ കോച്ചുകളാണുള്ളത്.