മുടപുരം:അഴൂർ കാറ്റാടിമുക്ക് മിഥുൻ ഭവനിൽ പരേതരായ ഭാസ്കരന്റേയും സത്യഭാമയുടെയും മകൻ അനിൽകുമാർ (62 ) നിര്യാതനായി .സഹോദരങ്ങൾ :ഉഷ ,അശോക കുമാർ ,ബിന്ദു,ഷീന .സഞ്ചയനം 11 ന് രാവിലെ 9 ന് .