ഉള്ളൂർ : നീരാഴി ലെയ്ൻ എൻ.എൽ.ആർ.എ 144 കാർത്തികയിൽ മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ പരേതനായ സുദർശനന്റെ ഭാര്യ സുനിത ബി (52) നിര്യാതയായി. മക്കൾ: ദർശന എസ്.എസ്, ദീപു എസ്.എസ്. മരുമകൻ: ബാലു ആർ. സഞ്ചയനം: 13ന് രാവിലെ 8.30ന്.
തങ്കമണി
പൂന്തുറ : പുതുവൽ പുത്തൻവീട്ടിൽ പരേതരായ കനകപ്പന്റെയും സൈരന്ധ്രിയുടെയും മകൾ എസ്. തങ്കമണി (55) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ വി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.