കാഞ്ഞിരംകുളം: ലൂർദിപ്പുരത് ഭക്തിവിലാസം ബംഗ്ലാവിൽ പരേതനായ ജോർജിന്റെ ഭാര്യ ഡെയ്സി ജോർജ് (87) നിര്യാതയായി. മക്കൾ: അനിത കുമാരി, സുനിത കുമാരി, അനിൽകുമാർ. മരുമക്കൾ: ജയാനന്ദകുമാർ, ശ്രീകുമാർ, ഷീബ. പ്രാർത്ഥന: 11ന് രാവിലെ 8ന്