vld-1

വെള്ളഠട:ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ നാറാണി കോട്ടുക്കോണം മിഥുൻ ഭവനിൽ വിജയരാജ്- മര്യപുഷ്പം ദമ്പതികളുടെ മകൻ പ്രവീൺ രാജ് (27 )ആണ് മരിച്ചത്. .ഇക്കഴിഞ്ഞ 3 ന് രാത്രി ചെറിയ കൊല്ലയിൽ പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്.കുടപ്പനമൂട് നിവാസിയായ ആസിഫ് മുഹമ്മദ് തത്ക്ഷണം മരിച്ചിരുന്നു.. കുടപ്പനമൂട്ടിൽ മൊബൈൽ റിപ്പയറിംഗ് സെന്റർ നടത്തിവരുകയായിരുന്നുപ്രവീൺ .കോട്ടുക്കോണം ഫ്രണ്ടസ് കലാകായിക വേദി യുടെ ഹാളിൽ പ്രദർശനത്തിനു വച്ചശേഷം സംസ്കരിച്ചു.സഹോദരീ: പ്രവീണ .