വർക്കല:ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല യോഗപരിശീലനവും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസും 12ന് രാവിലെ 9 മുതൽ ഒരുമണിവരെ ചെറുന്നിയൂർ സേവാകേന്ദ്രത്തിൽ നടക്കും. 8മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.പ്രവേശനം സൗജന്യം.താല്പര്യമുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ രജിസ്റ്റർ ചെയ്യണം. ഫോൺ : 9605188138