suvarnakumari

വെള്ളനാട്:വെള്ളനാട് മൈത്രി നഗർ സൗപർണികയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ എസ്.സുവർണകുമാരി (72)നിര്യാതയായി.മക്കൾ:ബിന്ദു,അഡ്വ.ഉദയകുമാർ,ഷീജ.മരുമക്കൾ:രവീന്ദ്രൻ നായർ,പ്രീത,സുന്ദരേശൻ നായർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8.30ന്.