
തിരുവനന്തപുരം: പാപ്പനംകോട് ആരിഫത്തിൽ റിട്ടയേർഡ് തഹസിൽദാർ കെ.എം. അസൈനാർ (93) നിര്യാതനായി. നേമം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ആരിഫ (മംഗലപുരം ഹിലാൽ മൻസിൽ). മക്കൾ : സബിത, സജിത, ഡോ. കെ.എം. സാബു (പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി) .മരുമക്കൾ: എ. കെ. സലീം (വൈസ് പ്രസിഡന്റ്, വള്ളക്കടവ് മുസ്ലിം ജമാ അത്ത്), എ. പീരുഖാൻ (പൂവാർ), റജീന