ആലുംപീടിക: ഉണിശ്ശേരിത്തറ പരേതനായ സുകുമാരന്റെ (വാശി) ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: സുഭാഷ്, സുപ്രകാശൻ, സുദർശൻ, ശോഭ, സുനിൽ. മരുമക്കൾ: ഗീത, ഷീജ, സൂര്യ, പ്രദീപ് ജയൻ, രമ്യ. സഞ്ചയനം 15ന് രാവിലെ 8ന്.