തിരുവനന്തപുരം: സെൻട്രൽ ഗവൺമെന്റ് ഓഫീസേഴ്സ്, എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാമ്പെയിൻ കമ്മിറ്റി രൂപീകരിച്ചു.സി.ജി.ഇ.സി- എൻ.ഒ.സി.ജി.ഇ,എൻ.ഒ.സി.എസ്.ജി.ഒ.ഇ.പി സംസ്ഥാന പ്രസിഡന്റും ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയുമായ എൻ.എസ്.പിള്ള (കാമ്പെയിൻ കമ്മിറ്റി പ്രസിഡന്റ്),മാർഗരറ്റ് പി. ഡാനിയൽ (ചെയർപേഴ്സൺ),സന്തോഷ് ചിറ്റാർ (വർക്കിംഗ് ചെയർമാൻ), എൻ. ശശിധരൻ നായർ (ജനറൽ സെക്രട്ടറി),സി. മുത്തുസ്വാമി,കെ.ശിവദാസൻ,എം.ഹരികുമാർ (ജനറൽ കൺവീനർമാർ),ജി.എം.സജീവ്,ഷീല സന്തോഷ്,ടി.ജെ.മാത്യു,മാർട്ടിൻ, ലോറൻസ്,ശശികുമാർ പിള്ള,ഷിജു ദേവരാജൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.