
തിരുവനന്തപുരം : മണക്കാട് മൂന്നാം പുത്തൻ തെരുവിൽ സന്യാസി ഗ്രാമം ടി പി എസ് ആർ എ 83ൽ കെ ശിവരാമകൃഷ്ണ അയ്യർ ( ഗണപതി ,91) നിര്യാതനായി. ഭാര്യ : പരേതയായ അനന്തലക്ഷ്മി. മക്കൾ: മീന, ജയ, സുധ, കൃഷ്ണ, രാധിക. മരുമക്കൾ: വേണുഗോപാൽ, രാമചന്ദ്രൻ, ശങ്കർ, നാരായണൻ, ശ്രീറാം.