b

തിരുവനന്തപുരം : വലിയശാല ഗ്രാമത്തിൽ വി വൈ എ എസ് എ 37ൽ എ ഭഗവതി അമ്മാൾ ( 96 ) നിര്യാതയായി. ഭർത്താവ് : പരേതനായ എസ് കൃഷ്ണയ്യർ. മക്കൾ : കെ.കണ്ണൻ ചെന്നൈ, കെ.അനന്തരാമൻ, കെ.പത്മനാഭൻ, ബി.രാജേശ്വരി, ബി.അനന്തി, കെ.ഗണേശൻ, ബി.രാധ, കെ.സുബ്രമണ്യൻ, കെ.മഹാദേവൻ. മരുമക്കൾ: ഗായത്രി കണ്ണൻ, ചിത്ര അനന്തരാമൻ, അനുരാധ പത്മനാഭൻ, ലളിത ഗണേശൻ, കമലാ കൃഷ്ണൻ, സ്വർണ.