ആറ്റിങ്ങൽ: ആലംകോട് എൽ.പി.എസിന് സമീപം ചരുവിളവീട്ടിൽ കോയാകുഞ്ഞു (94) നിര്യാതനായി. മക്കൾ: മുഹമ്മദ് സലീം. നസീർ ,നൗഷാദ് . സുൽഫി . നദീറ , അമീന, ഷൈല. മരുമക്കൾ:ജുബൈര്യ, സാജിത ,റഹീം,റഷീദ്,മാജിത,ജാസ്‌മീ, അബ്ദുൽ റഷീദ്.