ആറ്റിങ്ങൽ:തോന്നയ്ക്കൽ പാട്ടത്തിൻകര വിശാഖ് മന്ദിരത്തിൽ സുനിൽകുമാർ വി (57) നിര്യാതനായി. ഭാര്യ : ആർ. അംബിക. മക്കൾ : വിശാഖ് എസ്, വിവേക് എസ്. മരുമകൾ : അശ്വതി ,സുരേന്ദ്രൻ.