തിരുവനന്തപുരം: 28 വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുന്ന വിഷുസദ്യയുമായി ഹോട്ടൽ ഓ ബൈ താമര. 14ന് ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയും 1.30 മുതൽ 2.30 വരെയും ഒ കഫേയിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.മാമ്പഴപുളിശേരിഇടിച്ചക്കത്തോരൻ,അവിയൽ,കിച്ചടി,പാലട പ്രഥമൻ,ചക്ക പായസം എന്നിങ്ങനെ തനി നാടൻ രുചികൾ ഉൾപ്പെട്ടതാണ് ഈ വിഷുസദ്യ. 1119 രൂപയാണ് നിരക്ക്. 13 വരെ ബുക്ക് ചെയ്യാം.ബുക്കിംഗിന് +91 471 710 0111.