leela

കല്ലമ്പലം: നാവായിക്കുളം സജുനിവാസിൽ പരേതനായ ചന്ദ്രമോഹനൻ നായരുടെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ : സജു മോഹൻ.സി (ആം അദ്മി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ) സജ്‌ന മോഹൻ. മരുമക്കൾ : ദിവ്യ ജി നായർ, അജിത്ത് സി.നായർ.

ഫോട്ടോ

ലീല