ആനയറ : മുടുമ്പിൽവീട് ശീമരവിളാകം നടേശ് നിവാസിൽ സജികുമാർ(67) നിര്യാതനായി. ഭാര്യ വി, ലില്ലി. മക്കൾ :സംജിത, സംജിത്ത്, മരുമക്കൾ :അജിത്ത്, ആൻസി, സഞ്ചയനം: ശനിയാഴ്ച രാവിലെ 8,30 ന്.