കല്ലമ്പലം:നാവായിക്കുളം തോട്ടിൻകര പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി.മക്കൾ : ഗീത, ഉണ്ണികൃഷ്ണൻ, അശോകൻ. മരുമക്കൾ : സുരേഷ്ബാബു, പ്രീത, മീരാറാണി
സഞ്ചയനം :തിങ്കളാഴ്ച രാവിലെ 8.30 ന്.
ഫോട്ടോ
രാജമ്മ