കുറ്റിച്ചൽ:പരുത്തിപ്പള്ളി കർഷക സഹൃദയ ലൈബ്രറിയിൽ 14ന് വൈകിട്ട് 4.30ന് വികസന വിജ്ഞാന സദസ് വടത്തും.ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽ കുമാർ ഉദ്ഘാടനവും വിഷയാവതരണവും നടത്തും.പ്രസിഡന്റ് പ്രൊഫ.എ.പ്രതാപചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എസ്.സുരേഷ്,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,എം.ഷിനി,എം.മോഹനകുമാരൻ നായർ,ടി.കെ.സുധീശൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.