പള്ളിച്ചൽ: പാഞ്ചജന്യത്തിൽ തോപ്പിൽ സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: വീണാദേവി എം. മക്കൾ: പ്രേം സുവീൺ എസ്.വി, സൂര്യ വി.എസ്. മരുമകൻ: പ്രശാന്ത് എം. നായർ. സംസ്കാരം : ഇന്ന് രാവിലെ 8.30ന് ശാന്തികവാടത്തിൽ.