തിരുവനന്തപുരം:നഗരത്തിലെ കോളേജിൽ വച്ച് വിദ്യാർത്ഥിനിയെ അനുവാദമില്ലാതെ തടഞ്ഞു നിറുത്തി ചുംബിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.അമ്പലത്തറ സ്വദേശി കാർത്തികേയനെയാണ് (18) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.