തിരുവനന്തപുരം: കവറടി ഉപാസന ആശുപത്രിക്കു സമീപം പാർക്കുചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചാല കൊത്തുവാൾ സ്ട്രീറ്റ് ടി.സി. 39/991 സുബാഷ് (39) എന്നയാളിനെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെതത്.