surendrannair

വിതുര:ആനപ്പാറ തടത്തരികത്ത് വീട്ടിൽ ആനപ്പാറ വഴിയോരം റസ്റ്റോറന്റ് ഉടമ ജി.സുരേന്ദ്രൻനായർ (68) നിര്യാതനായി.ഭാര്യ: ഗിരിജാകുമാരി.ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറയുടെ അമ്മാവൻ ആണ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.