വെഞ്ഞാറമൂട്:വേറ്റിനാട് ശകുന്തളായത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ തങ്കമണി (55) നിര്യാതയായി. മക്കൾ:രജിമോൾ റ്റി എം,രമ്യ മോൾ റ്റി എം മരുമക്കൾ:പ്രദീപ്,ജയചന്ദ്രകുമാർ.സഞ്ചയനം : ചൊവ്വാഴ്ച