p

മൂന്നാം സെമസ്​റ്റർ എം.ബി.എ പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഒൻപതാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര എം.ബി.എ പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ആറാം സെമസ്​റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ) ബിരുദ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29മുതൽ ആരംഭിക്കും.


ഒന്ന്, രണ്ട്, മൂന്ന് വർഷ ബി കോം/അഡിഷണൽ ഇലക്ടീവ് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ മുളയറ ബിഷപ്പ് ജേസുദാസൻ സി.എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം. ഹാൾടിക്ക​റ്റ് പുതിയ പരീക്ഷാ കേന്ദ്രത്തിൽ ലഭ്യമാണ്.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മാ​റ്റി​വ​ച്ച​ ​പ​രീ​ക്ഷ​കൾ


അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ള​ജു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​എം​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​മാ​റ്റി​വ​ച്ച​ ​പ​രീ​ക്ഷ​ക​ൾ​ 29​ ​ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്കൽ
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​മോ​ഡ​ൽ​ 1​ ​കെ​മി​സ്ട്രി​ ​(​പ്യു​വ​ർ​),​ ​മോ​ഡ​ൽ​ 2​ ​(​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി​),​ ​മോ​ഡ​ൽ​ 3​ ​(​പെ​ട്രോ​കെ​മി​ക്ക​ൽ​സ്)​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​-20​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​മു​ത​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​സ്‌​പോ​ർ​ട്‌​സ് ​ന്യൂ​ട്രീ​ഷ​ൻ​ ​ആ​ൻ​ഡ് ​ഫി​സി​യോ​തെ​റാ​പ്പി​ ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 15​ ​മു​ത​ൽ​ 17​ ​വ​രെ​ ​പാ​ലാ​ ​അ​ൽ​ഫോ​ൻ​സാ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
എം.​പി.​ഇ.​എ​സ് ​പ്രോ​ഗ്രാം

കൊ​ച്ചി​:​ ​കാ​ല​ടി​ ​ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​(​എം.​പി.​ഇ.​എ​സ്)​ ​പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 24​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​s​s​u​s.​a​c.​in

എം.​എ​ ​(​തി​യേ​റ്റ​ർ)
എം.​എ​ ​(​തി​യേ​റ്റ​ർ​)​ ​പ്രോ​ഗ്രാ​മി​ന് 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്‌​സെ​റ്റ്:​ ​w​w​w.​s​s​u​s.​a​c.​in

ബി.​ഫാം​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​മൂ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റി​നു​ ​ശേ​ഷം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ലി​ൽ​ 15​ന് ​രാ​വി​ലെ​ 11​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​കൊ​ച്ചി​ ​സെ​ന്റ​റി​ൽ​ ​മേ​യി​ൽ​ ​തു​ട​ങ്ങു​ന്ന​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​ൽ​ ​പ്ല​സ്ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് 25​വ​രെ​ ​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​കാ​ലാ​വ​ധി​ 6​മാ​സം.​ 30​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ ​ഫീ​സ് 34,500​ ​രൂ​പ.​ ​ഫോ​ൺ​:​ 0484​ 2422275,​ 9447607073.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​പ​രീ​ക്ഷ
ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​യു.​ജി​/​പി.​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​പ​രീ​ക്ഷ​ക​ളു​ടെ​യും​ 2023​ ​(​ജ​നു​വ​രി​)​ ​അ​ഡ്മി​ഷ​ൻ​ ​യു.​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​നും​ ​ആ​രം​ഭി​ച്ചു.
വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 14​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​യി​ല്ലാ​തെ​ 25​വ​രെ​യും​ ​പി​ഴ​യോ​ടു​കൂ​ടി​ ​മേ​യ് ​ര​ണ്ടു​വ​രെ​യും​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വെ​ബ്‌​സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​മെ​ന്ന് ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.
ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​ ​പ​ട്ടി​ക​ജാ​തി​ ​-​ ​വ​ർ​ഗ,​ ​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ ​പ​രീ​ക്ഷ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​e23​@​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ​ഡി​യി​ലോ​ 9188920013,​ 9188920014​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​s​g​o​u.​a​c.​i​n​ ​/​ ​e​r​p.​s​g​o​u.​a​c.​i​n.