l

ഇടപ്പഴിഞ്ഞി : സി എസ് എം നഗർ ഹൗസ് നമ്പർ 241ൽ എം. ഗോപിനാഥൻ നായരുടെ ഭാര്യ പി ലീല (റിട്ട. ഡി.എച്ച്.എസ് ഓഫീസ്) പാങ്ങോട് ശ്രീചിത്ര നാഗറിലെ വസതിയിൽ (സൂര്യഗായത്രി, എസ് സി എൻ ആർ എ 25-1) നിര്യാതയായി. മക്കൾ: വിനോദ് ജി .നായർ, വിപിൻ ജി. നായർ, മരുമക്കൾ:രേഖ വിനോദ്, ചിത്രാ പരമേശ്വരൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8:30 ന്‌.