
ശ്രീകാര്യം: കരിയം ശ്രീപത്മത്തിൽ പരേതനായഗോപാലൻനായരുടെ ഭാര്യ പത്മിനി അമ്മ (89) നിര്യാതയായി. മക്കൾ : അഡ്വ. മൻമഥൻ നായർ, കൃഷ്ണകുമാർ (ബോംബെ), സനൽകുമാർ (എസ്.കെ.ട്രേഡേഴ്സ്), സുധാകുമാരി, സുനന്ദ (ബോംബെ) മരുമക്കൾ : വിജയലക്ഷ്മി, കുസുമം, ശ്രീകല, വിനയകുമാർ. എസ്, വിജയകുമാർ. കെ. സംസ്‌കാരം :രാവിലെ 11 ന് വീട്ട് വളപ്പിൽ
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.