
ശ്രീകാര്യം: ചാവടിമുക്ക് ഗാന്ധിപുരം ചിലമ്പിൽ ലെയ്ൻ പനച്ചമൂട്ടിൽ ഡോ. പി.എ. തോമസ് (83,പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്ആർ.ഐ വിഴിഞ്ഞം സെന്റർ) നിര്യാതനായി. ഭാര്യ : ലൈല (ചെങ്ങന്നൂർ ചക്കനാട്ട് കുടുംബാംഗം). മക്കൾ : റ്റുക്കി തോമസ് (ചെന്നൈ), ആൻ തോമസ് .മരുമക്കൾ : മൻജുഷ മാമൻ, അരുൺ ജോൺ (ചെന്നൈ).