പേരൂർക്കട : അമ്പലംമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പി.എൻ.ആർ.എ എഫ് 20ൽ സി. വാസന്തി ദേവി (96, റിട്ട ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് ) നിര്യാതയായി. ഭർത്താവ് : പരേതനായ ശിവശങ്കരൻ നായർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.