
വർക്കല: കവിയും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ഇടവ കാപ്പിൽ
മഠത്തിൽ വീട്ടിൽ സുരേഷ് ഡി.എസ്. കാപ്പിൽ (കാപ്പിലാൻ, 54) നിര്യാതനായി. ഇടവ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും. കേരളകൗമുദി മുൻ ലേഖകനുമായിരുന്നു. കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും.ഭാര്യ: എസ്.അജിത. മകൾ: പ്രാർത്ഥന. സംസ്‌കാരം: ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പിൽ.