
വെമ്പായം: ചീരാണിക്കര പരമേശ്വര വിലാസത്തിൽ പി. പങ്കജാക്ഷൻ നായരുടെ ഭാര്യ ഡി .ലീലാമ്മ (79) നിര്യാതയായി. മക്കൾ: സുജ (എച്ച് എം മുസ്ലിം ഹൈസ്‌കൂൾ ഫോർ ബോയ്സ് കണിയാപുരം), പ്രതിഭ. മരുമക്കൾ: മനോജ് കുമാർ (റെയിൽവേ), രാജീവ് പി നായർ (ടീച്ചർ, എൽ വി എച്ച് എസ് പോത്തൻകോട്). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.