വിഴിഞ്ഞം: പെരിങ്ങമ്മല ഗോപാല വിലാസത്തിൽ പ്രഭാവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ. മക്കൾ: സിന്ധു, ബിന്ദു, ബിനു.മരുമകൾ: എസ്.പി.സജികുമാരി. സഞ്ചയനം വ്യാഴാഴ്ച 7.30ന്.