ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയെ തുടർന്ന് സ്മാർട്ട് സിറ്റിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ റോഡിലുണ്ടായ ചെളിക്കുണ്ടിൽ വീഴാതെയിരിക്കാൻ തന്റെ കുഞ്ഞിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്ന പിതാവ്