36

ഉദിയൻകുളങ്ങര : കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചു .നെയ്യാറ്റിൻകര കടവട്ടാരം ഗ്രാമം വരമ്പിൽ തട്ടങ്കരി വീട്ടിൽ ജോർജ് (73)ആണ് മരിച്ചത്.കഴിഞ്ഞദിവസം അമരവിള പുതിയ പാലത്തിന് സമീപത്തുവച്ച് കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നുമരണം. ഗൗതമി ഭാര്യയാണ്. മക്കൾ :ജോയ് ജോസ്, മഞ്ജു .