തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡോ. സൗമ്യ അൻപുമണിക്ക് വേണ്ടി ഭർത്താവും പി.എം.കെ നേതാവുമായ അൻപുമണി രാംദാസ് ചിഹ്നം മാമ്പഴം ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു