
കാട്ടാക്കട:ഭർത്താവിന്റെ സഞ്ചയന ദിവസം ഭാര്യയും മരിച്ചു. ആമച്ചൽ ഇളവൻകോണം തേരിയിൽ പുത്തൻവീട്ടിൽ കെ.സാവിത്രി അമ്മ(82)യാണ് വെള്ളിയാഴ്ച വൈകിട്ട് നാലിന് മരിച്ചത്.ഭർത്താവ് കെ.സുന്ദരേശൻ നായർ തിങ്കളാഴ്ച മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സഞ്ചയന ചടങ്ങുകൾ.മക്കൾ: സതികുമാർ,ജ്യോതികുമാർ,രാധാകൃഷ്ണൻ.മരുമക്കൾ: ജെ.എസ്.വിജി,എം.ബിന്ദു,ആർ.അനുജ.