വെള്ളനാട്:കിടങ്ങുമ്മൽ സുരേഷ് ഭവനിൽ സുകുമാരൻ നായരുടെ ഭാര്യ തങ്കമ്മ(75)നിര്യാതയായി. മക്കൾ:സതികുമാരി,സുരേഷ് കുമാർ.മരുമക്കൾ.രാമചന്ദ്രൻ നായർ,അഞ്ചു.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.