വിഴിഞ്ഞം: മുല്ലൂർ പഞ്ചവടി വലിയവീട്ടുവിളാകം മേലെ പുത്തൻ വീട്ടിൽ എസ്.മോഹനൻ (72) നിര്യാതനായി. ഭാര്യ:വി.ലേഖ.മക്കൾ: ആശ,അനീഷ്. മരുമക്കൾ:ബിനു.എസ്.പണിക്കർ, ജി.അഞ്ജിത. സഞ്ചയനം വെള്ളിയാഴ്ച 8ന്.