കല്ലമ്പലം: കവലയൂർ ഗോകുലം വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ ഓമന അമ്മ, മോഹനൻ പിള്ള, വിജയൻ, അജയൻ. മരുമക്കൾ: കനകാംബരൻ, സരള, ബിന്ദു, സ്മിത. സഞ്ചയനം 17 ന് രാവിലെ 8 ന്.
ഫോട്ടോ: ചെല്ലമ്മ അമ്മ