
പൂജപ്പുര: കേസരി റോഡ് ഭൈരവി യിൽ (പുര 139) ഡോ. ജി. വിജയൻ നായർ (82) നിര്യാതനായി.
പാപ്പനംകോട് എൻ.ഐ.എസ്.ടി ഡയറക്ടറും എമിരറ്റസ് സയന്റിസ്റ്റുമായി സേവനമനുഷ്ഠിച്ചിരുന്നു. അറിയപ്പെടുന്ന ഓർഗാനിക് കെമിസ്ട്രി കൺസിഡറേഷൻ ഗവേഷകാദ്ധ്യാപകനും സത് സംഗ് ഫൗണ്ടേഷൻ പ്രസിഡന്റുമായിരുന്നു. 2018- ൽ കെമിസ്ട്രി റിസർച്ച് സൊസൈറ്റി ഒഫ് ഇന്ത്യയുടെ ബഹുമതി ലഭിച്ചിരുന്നു.ഭാര്യ: ഡോ. സീത വി .നായർ (ശിശുരോഗ വിദഗ്ധ) . മക്കൾ:ഡോ.
വിനീത (ശിശുരോഗ വിദഗ്ധ, ജൂബിലി ഹോസ്പിറ്റൽ തിരുവനന്തപുരം) , ഡോ. നീലിമ (സയന്റിസ്റ്റ് യു.എസ്. എ) . മരുമകൻ:
ഡോ. വിവേക് (നിയോനറ്റോളജിസ്റ്റ് യു.എ.ഇ) .സംസ്കാരം തിങ്കളാഴ്ച ശാന്തി കവാടത്തിൽ.