maji

കഴക്കൂട്ടം: ശാന്തിനഗർ ബൈജു മൻസിലിൽ മാജിലത്ത് ബീവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൾ സലാം. മക്കൾ: ഷൈല ഖരീം, ബൈജു . മരുമക്കൾ: അബുദുൾ ഖരീം, സിനു ബൈജു.