ഉദിയൻകുളങ്ങര: പൊങ്കോട് ദേവീമല ശ്രീ ഭദ്രകാളി,യക്ഷിയമ്മൻ കാവിലെ വിഷുദിന വിശേഷാൽ പൂജകൾ നടക്കും. പുലർച്ചെ 5ന് നടതുറക്കൽ,5.30ന് ഗണപതിഹോമം,6 മുതൽ വിശേഷാൽ പൂജ,ദീപാരാധന,6.30 മുതൽ ക്ഷേത്ര പൂജാരിണി ആര്യ അംബിക ഭാസ്‌കറിന്റെ നേതൃത്വത്തിൽ വിഷുക്കൈനീട്ട വിതരണവും നടക്കും.