
വെഞ്ഞാറമൂട് : മുക്കുന്നൂർ സൂരജ് ഭവനിൽ റിട്ട: ഡെപ്യൂട്ടി തഹസിൽദാർ എസ്. പങ്കജാക്ഷൻ (74) നിര്യാതനായി. ഭാര്യ : സുജാത, മക്കൾ:ധന്യ പി. എസ്. (അദ്ധ്യാപിക, ഗവ: ജി എച്ച് എസ്. എസ് കന്യാകുളങ്ങര), രമ്യ പി. എസ് (അദ്ധ്യാപിക, ടൗൺ യു. പി.എസ് കിളിമാനൂർ), സൂരജ് പി. എസ്. (പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്), സൂര്യ പി. എസ്. മരുമക്കൾ : സിജു പി. ( എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്), ദീപു എസ്. പി(കെ.എസ്.എഫ് ഇ, ചെല്ലാനം ബ്രാഞ്ച്), അപർണ എസ്, ചിന്തു പ്രകാശ്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് .