kuttan

ആറ്റിങ്ങൽ :ഇളമ്പ കല്ലിൻമൂട് സുധാവിഹാറിൽ കുട്ടൻ (82) നിര്യാതനായി. ഭാര്യ: സുധർമണി . മക്കൾ: ലൈസ, ലൈജു. സഞ്ചയനം 17 ന് രാവിലെ 9 ന്