ചേരപ്പള്ളി: ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തിലെ പൊതുയോഗം ഇന്ന് രാവിലെ 9.30ന് ക്ഷേത്ര സന്നിധിയിൽ നടക്കും. എല്ലാ ട്രസ്റ്റ് ഭരണസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും യുവജന സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കാവുംമൂല എസ്.ബിനുവും സെക്രട്ടറി പൊട്ടൻചിറ രജികുമാറും അറിയിച്ചു.