കണികണ്ടുണരാൻ ....സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗൃഹാതുരത്വത്തിൻ്റെയും ഓർമകൾ വിളിച്ചുണർത്തി ഒരു വിഷുക്കാലം കൂടി വന്നെത്തി. പേട്ടയിലെ കവരടി ജംഗ്ഷനിലെ വീട്ടിൽ വിഷുക്കണിയൊരുക്കി കണികാണുവാനെത്തിയവർ പരസ്പരം കൈനീട്ടം നൽകിയപ്പോൾ