നമ്മുടെ ചിഹ്നം 'പളാപളം...'
തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഒ.പനീർ ശെൽവം തുറൈ അരസിപുരത്തെ പ്രചാരണ യോഗത്തിൽ ചിഹ്നം ചക്ക ഉയർത്തികാട്ടി വോട്ടഭ്യർത്ഥിക്കുന്നു