തിരുവനന്തപുരം: ഇന്ത്യൻ റെ‌‌ഡ് ക്രോസ് കേരള സംസ്ഥാന ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റിന് കോഴ്സിന് അപേക്ഷിക്കാം.29 മുതൽ ​മേയ് 1വരെ നടക്കുന്ന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെന്റ് ജോൺ ആംബുലൻസിന്റെ (ഇന്ത്യ)​ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലഭിക്കും.ഫോൺ: 9778689773,​ 8921050961,firstaid.ircskerala@gmail.com.