നാടിന് സമർപ്പിച്ച പാളയം ശ്രീമഹാഗണപതി ക്ഷേത്രം. തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും കാണാം